ഇന്നും ഇന്നലെയുമൊക്കെയായി പറഞ്ഞു കൊണ്ടേ ഇരിക്കുന്ന കുറച്ചു വെറും വാക്കുകള്‍..,...
Thursday, September 6, 2012
ശിക്ഷ
എന്റെ തെറ്റില്‍ തട്ടി ഞാനൊന്നു തെന്നി വീണപ്പോള്‍ തെറിച്ചു വീണുടഞ്ഞത് എന്നിലെ നീയാണ്.. എന്റെ തെറ്റ് കൊണ്ട് , എനിക്ക് മുറിവും നിനക്ക് മരണവും.. അനീതിയാണത് .. മാപ്പ്... എന്റെ മുറിവൊരിക്കലും ഉണങ്ങാതിരിക്കുവാന്‍ നീ ശപിച്ചു കൊള്‍ക......!!
All the best,,,,,,am the first follower...:)
ReplyDeleteNice one..
ReplyDelete